Apr 27, 2015
A Division, Retained!!!
അത്ര  നല്ല സീസണ് ആയിരുന്നില്ല,
നല്ല ഒട്ടേറെ കളിക്കാരുണ്ടായിട്ടും നമ്മൾ 
മോശമായിട്ടാണ് ഈ സീസണ് അവസാനിപ്പിച്ചത്!
ലീഗിൽ സ്ഥാനം നിലനിര്താനായി എന്നത് മെച്ചം!
ആരും ഒരുമിച്ചു ഫോം കണ്ടെത്തിയില്ല എന്നതായിരുന്നു 
പ്രധാന കാരണം.
അത് കൊണ്ട് തന്നെ ബ്ലോഗിലേക്കുള്ള 
വാർത്തകളും ചിത്രങ്ങളും കുറവായിരുന്നു.
ലീഗിലെ അവസാന മത്സരത്തിലെ ചിത്രങ്ങൾ 
ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട്!
ഇനി അടുത്ത വര്ഷം, നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുന്നു.
Subscribe to:
Comments (Atom)





























