ആറാമത്തെ ലീഗ് മത്സരം മഞ്ചേരിയില്‍ നിന്നുള്ള റിയല്‍ കിടങ്ങഴിയോടായിരുന്നു. 25 ഓവര്‍ വീതമായിരുന്നു കളി. toss നേടിയ ഞങ്ങള്‍ ബാറിംഗ് തിരഞ്ഞെടുത്തു. ഇര്‍ഫാന് പകരം ബാരി ആയിരുന്നു യാസരിനോടൊപ്പം ഇന്നിങ്ങ്സ് തുടങ്ങിയത്. പതിവ് പോലെ വെടിക്കെട്ട് ബാറിംഗ് കാഴ്ച വെച്ച യാസി ചടപടാന്ന് 24 റണ്‍സ് എടുത്തു മടങ്ങി. അമീനും പെട്ടെന്ന് മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ uc റിയാസ് ബാരിയോടൊപ്പം ചേര്‍ന്ന്. ലീഗിലുടനീളം തകര്‍പ്പന്‍ ഫോം തുടരുന്ന ബാരി പത്തു ബൌണ്ട്രികളോടെ 66 റണ്‍സ് എടുത്തു. പിന്നീട് ക്യാപ്റ്റന്‍ റിയാസിന്റെ വെടിക്കെട്ടായിരുന്നു. 5 സികസെറുകളും നാല് ഫോരുമടക്കം റിയാസ് 67 റണ്‍സെടുത്തു. റിയല്‍നു വേണ്ടി രാസിക് 3 വിക്കെട്ടെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റിയല്‍ന്റെ ഇന്നിങ്ങ്സ് 91 റണ്‍സില്‍ ഒതുങ്ങി. ബാടിങ്ങിലെന്ന പോലെ ബൌളിങ്ങിലും തിളങ്ങിയ ബാരി 4 ഉം റിയാസ് 2 ഉം വിക്കറ്റെടുത്തു.
ഏഴാമത്തെ മത്സരം തീര്‍ത്തും വിരസമായി. എന്നാല്‍ ശാനിബിന്റെ സ്പിന്‍ മാജിക് അതിശയിപ്പിച്ചു. എതിരാളികളുടെ 5 വിക്കെട്ടുകള്‍ കറക്കിയെടുത്തു ആശാന്‍. ജയിക്കാന്‍ 75 വേണ്ടിയിരുന്ന ഞങ്ങള്‍ക്ക് വേണ്ടി പി ആര്‍ സുഹൈലും(23 ) അമീനും(28 *) തിളങ്ങി. ഇനി സൂപ്പര്‍ ലീഗ് റൌണ്ട് മത്സരങ്ങളാണ്.

No comments:
Post a Comment